Sunday, June 16, 2013
0 comments

V.S. Achuthanandan Opposition Leader on solar plant fraud case Reporter News HD സോളാർ തട്ടിപ്പ്



 V.S. Achuthanandan  Opposition Leader on solar plant fraud case Reporter News HD

സോളാർ തട്ടിപ്പ് കേസിൽ പങ്ക് കൂടുതൽ വ്യക്തമായതോടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ . പഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ ഫോണിൽ നിന്നും മുഖ്യമന്ത്രി വിളിക്കുന്നത് അവിഹിത ഇടപാടുകൾക്കാണെന്നും വിഎസ് ആരോപിച്ചു. പഴ്സണൽ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കി മാത്രം
ഉമ്മൻചാണ്ടിക്ക് രക്ഷപെടാനാകില്ല. സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ അറിയില്ലെന്ന് പറഞ്ഞ് നിയമസഭയെ അടക്കം തെറ്റിദ്ധരിപ്പിച്ചുവെന്നും വിഎസ് കുറ്റപ്പെടുത്തി.

0 comments:

Post a Comment

 
Toggle Footer
Top