Wednesday, June 19, 2013
0 comments

Solar Scam PR secretary submitted report on PRD director Reporter News

5:46 AM



Solar Scam PR secretary submitted report on PRD director Reporter News

പി ആർ ഡി ഡയറക്ടർ ഫിറോസിനെതിരായ ആരോപണം സംബന്ധിച്ച് വകുപ്പ് സെക്രട്ടറി റാണി ജോർജ് മന്ത്രി കെ സി ജോസഫിന് റിപ്പോർട്ട് സമർപ്പിച്ചു. ഫിറോസിനെതിരായ പരാമർശങ്ങൾ അടങ്ങിയ ഫയൽ കാണാതായതിനെ കുറിച്ച് അന്വേഷിക്കണമെന്ന് റിപ്പോർട്ടിലുണ്ട്. ഫിറോസിനെതിരെ ഉടൻ നടപടി സ്വീകരിക്കുമെന്ന് കെ സി ജോസഫ് അറിയിച്ചു.

0 comments:

Post a Comment

 
Toggle Footer
Top