Thursday, June 20, 2013
0 comments

Solar Scam Kerala Opposition demand investigation on Big Story Reporter News

10:32 PM



Solar Scam Kerala Opposition demand investigation on Big Story Reporter News


സോളാർ തട്ടിപ്പുകേസിന്റെ അന്വേഷണം മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജോപ്പനേയും സലീം രാജിനേയും യുക്തമായ സമയത്ത് ചോദ്യം ചെയ്യും. അതേസമയം താൻ ആർക്കും ഒരു കത്തും നൽകിയിട്ടില്ലെന്നും അങ്ങനെയൊരു കത്തുണ്ടെങ്കിൽ അതു പുറത്തുവിടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബിഗ് സ്റ്റോറി വിഷയം ചര്‍ച്ച ചെയ്യുന്നു. വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എ, ശിവദാസന്‍ നായര്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുക്കുന്നു. അവതരണം: പി.കെ പ്രകാശ്

Tag: Solar Scam, Kerala Opposition, investigation, Big Story, Reporter News, LDF, UDF, Saritha S. Nair, Biju Radhakrishnan, Solar plant fraud, solar plant scam, Kerala, Kerala Scam, Mallu scam, Video, News, CM

0 comments:

Post a Comment

 
Toggle Footer
Top