Monday, June 17, 2013
0 comments

Salu Menon Mallu Actroess is still in Kerala Film Senor Board Member Reporter News

Salu Menon is still in Kerala Film Senor Board Member Reporter News

സോളാര്‍ തട്ടിപ്പു കേസില്‍ ആരോപണ വിധേയയായ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍ ഇപ്പോഴും സെന്‍സര്‍ബോര്‍ഡ് അംഗം. സംസ്ഥാനസര്‍ക്കാരിലെ സിനിമാ വകുപ്പാണ് ശാലുമേനോനെ സെന്‍സര്‍ബോര്‍ഡിലേക്ക് ശുപാര്‍ശ ചെയ്തത്. സര്‍ക്കാറിന്റെ നോമിനേഷന്‍ പരിഗണിച്ച് കേന്ദ്രസര്‍ക്കാരാണ് ശാലുമേനോനെ സെന്‍സര്‍ ബോര്‍ഡില്‍ നിയമിച്ചത്.

തുടര്‍ന്ന് വായിക്കുക .... More.

0 comments:

Post a Comment

 
Toggle Footer
Top