Friday, June 21, 2013
0 comments

Oomman Chandi Kerala CM is in trouble with scam Reporter News

8:40 PM



Oomman Chandi Kerala CM is in trouble with scam Reporter News


മുഖ്യമന്ത്രിയുടെ ബന്ധുക്കൾ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഉമ്മൻചാണ്ടിയുടെ വാദങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് പരാതിക്കാരൻ രംഗത്ത്* അന്വേഷണവുമായി പരാതിക്കാരൻ സഹകരിച്ചില്ലെന്ന ഉമ്മൻചാണ്ടിയുടെ വാദം ശരിയല്ലെന്ന് വ്യവസായി എംകെ കുരുവിള റിപ്പോർട്ടറോട് പറഞ്ഞു* കേസ് അന്വേഷിക്കേണ്ട എന്ന് ഐജി പദ്മകുമാറിന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കോഡ് ഭാഷയിൽ നിർദ്ദേശം നൽകിയത് തന്റെ മുന്നിൽവെച്ചാരിയിരുന്നുവെന്നും കുരുവിള വെളിപ്പെടുത്തി* ഉന്നത തല ഇടപെടലിനെ തുടർന്ന് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു*

Tag: Oomman Chandi,Kerala CM, Reporter News, Solar scam, Kerala Scam, Kerala, Kerala News, Mallu News, Mallu scam, Video, News, TVM, Kerala Secretariat, LDF,UDF, Politics, Joppen,  Jikku, M.K Kuruvila, Saritha S. Nair, Biju Radhakrishnan, Solar Panel Scam, Solar Plant Scam, Solar Plant Fraud, Sexual Scam

0 comments:

Post a Comment

 
Toggle Footer
Top