Monday, June 17, 2013
0 comments

Saritha S Nair and Biju Radhakrishnan's earlier cases - Solar Plant Scam Global Malayalam News


Saritha S Nair and Biju Radhakrishnan's earlier cases - Solar Plant Scam Global Malayalam News

There are several cheating cases against Saritha S Nair and Biju Radhakrishnan earlier also before accusing in the Solar Panel Scam case.

തിരുവനന്തപുരത്തെ ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്ന്‌ കോടികള്‍ തട്ടിപ്പ്‌ നടത്തിയ സരിത നായരും ബിജു രാധാകൃഷ്‌ണനും 2009-ല്‍ അറസ്റ്റിലായി. എന്നാല്‍ പുറത്തിറങ്ങിയശേഷം തിരുവനന്തപുരം സ്റ്റേഷന്‍ പരിധിയില്‍ മാത്രമായി എട്ടോളം കേസുകളാണ്‌ ഇവര്‍ക്കെതിരേ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. കൊല്ലം, ആലപ്പുഴ, ആറന്മുള, വലിയതുറ, കരുനാഗപ്പള്ളി, ചേര്‍ത്തല, ചെങ്ങന്നൂര്‍, നൂറനാട്‌, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി 21 കേസുകളാണ്‌ ഇവരുടെ പേരില്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

 
2010 ജനുവരി 16-നാണ്‌ പോലീസ്‌ ഇവരെ വീണ്ടും അറസ്‌റ്റ്‌ ചെയ്‌തത.്‌ എസ്‌ബിടി, റിസര്‍വ്‌ ബാങ്ക്‌ തുടങ്ങിയ ബാങ്കുകളുടെ വ്യാജ ലെറ്റര്‍ പാഡുകള്‍ കാണിച്ച്‌ ലോണ്‍ വാങ്ങിച്ചു തരാമെന്ന വ്യാജേനെ രണ്ടു കോടിയോളം രൂപ ഇവര്‍ തട്ടിയെടുത്തിരുന്നു.


തുടര്‍ന്ന് വായിക്കുക More 

There are several cheating cases against Saritha S Nair, the accused in the solar panel cheating case. There are two cases against her in the Medical College police station, one in Poonthura police station and one in the Museum police station.  More.

0 comments:

Post a Comment

 
Toggle Footer
Top