Tuesday, June 18, 2013
0 comments

Biju Radhakrishnan Solar Scam accused admits that he murdered his first wife, Reporter News

4:10 AM


ആദ്യഭാര്യ രശ്മിയെ താൻ കൊലപ്പെടുത്തിയെന്ന് ബിജു രാധാകൃഷ്ണൻ പോലീസിനോട് സമ്മതിച്ചതായി സൂചന. രശ്മിയുടെ മരണത്തിൽ ബിജുവിന്റെ അമ്മയേയും പ്രതി ചേർത്തേക്കും. നടി ശാലു മേനോൻ തന്റെ അടുത്ത സുഹൃത്താണെന്ന് ചോദ്യം ചെയ്യലിൽ ബിജു സമ്മതിച്ചു.

0 comments:

Post a Comment

 
Toggle Footer
Top