Sunday, June 23, 2013
0 comments

Malappuram District Split Muslim League Tactics Reporter News



Malappuram District Split Muslim League Tatics Reporter News

മലപ്പുറം ജില്ലാ വിഭജനത്തിനായി മുസ്ലീംലീഗ് നീക്കം ശക്തമാക്കുന്നു.ഇന്നലെ ചേര്‍ന്ന ജില്ലാ കൌണ്‍സില്‍യോഗത്തില്‍ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അന്തിമ രൂപമായി. ജനസംഖ്യാ വര്‍ദ്ധനവും,പിന്നേക്കാവസ്ഥയും ചൂണ്ടിക്കാട്ടിയാണ് ജില്ലാവിഭജനത്തിനായി ലീഗ് രംഗത്തെത്തിയത്. 2011-ലെ സെന്‍സസ് പ്രകാരം 42 ലക്ഷം ജനങ്ങളാണ് മലപ്പുറം ജില്ലയിലുള്ളത്.

Tag: Malappuram District, District Split, Muslim League, Reporter News, Politics, Kerala, Kerala News, Mallu Live, Mallu News, Malappuram, Video, News

0 comments:

Post a Comment

 
Toggle Footer
Top