Sunday, June 23, 2013
0 comments

UTHARAKHANDU Flood 5,000 feared killed, 19,000 still stranded Reporter News

11:28 PM


UTHARAKHANDU Flood 5,000 feared killed, 19,000 still stranded  Reporter News

ഉത്തരാഖണ്ഡിലെ പ്രളയക്കെടുതിയിൽ 5000 പേരോളം മരിച്ചതായി ഉത്തരാഖ്ണ്ഡ് ദുരന്ത നിവാരണ വകുപ്പ് മന്ത്രി യശ്പാൽ ആര്യ.  പ്രളയ ബാധിത മേഖലകളിലെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.. ഇന്നലെ മാത്രം 12000 പേരെയാണ് രക്ഷപ്പെടുത്തിയത്. ഉത്തരാഖണ്ടിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ജനങ്ങളിൽ കടുത്ത ആശങ്ക പടർത്തിയിട്ടുണ്ട്.

Tag: UTHARAKHANDU,Flood,Natural Calamities, Reporter News,Rescue Operation, Kerala News, Mallu Live, Mallu News, Video, News,Indian News, Political, Disaster

0 comments:

Post a Comment

 
Toggle Footer
Top