Sunday, June 16, 2013
0 comments

Oommen Chandy with Team Solar - Photo is Misused by Biju Radhakrishnan Indiavision Video

4:23 AM


Oommen Chandy with Team Solar; Photo is Misused by Biju Radhakrishnan
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ടീം സോളാര്‍ പ്രതിനിധികള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്തായി. മുഖ്യമന്ത്രിയുമായുള്ള അടുപ്പം കാണിച്ച് നിക്ഷേപകരെ പറ്റിക്കാന്‍ ബിജു രാധാകൃഷ്ണന്‍ ഈ ഫോട്ടോയും ഉപയോഗിച്ചു. ഫോട്ടോയുടെ അടിസ്ഥാനത്തില്‍ സരിത എസ് നായരെ പോലീസ് ചോദ്യം ചെയ്യും.

0 comments:

Post a Comment

 
Toggle Footer
Top