Sunday, June 23, 2013
0 comments

Driving License to foreigners stopped by Kuwait Reporter News

11:33 PM


Driving License to foreigners stopped by Kuwait Reporter News

വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് കുവൈത്ത് നിര്‍ത്തി വെച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വിദേശികളില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സിനുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

Tag: Driving License, foreigners, Kuwait, Reporter News, Foreign News, Indian News, Kerala, Kerala News, Video, News, Political, External Affairs, Transport

0 comments:

Post a Comment

 
Toggle Footer
Top