Friday, June 28, 2013
0 comments

Jose Thettayil Sex Scam controversy Web Camera Missing Reporter News

9:37 PM


 Jose Thettayil Sex Scam controversy Web Camera Missing Reporter News

മുൻ മന്ത്രി ജോസ് തെറ്റയിൽ എംഎൽഎക്കെതിരായ ലൈംഗിക പീഡനക്കേസിൽ ദൃശ്യങ്ങൾ പകർത്തിയ വെബ് ക്യാമറയും ലാപ്ടോപും കാണാനില്ലെന്ന് പരാതിക്കാരിയുടെ മൊഴി. പൊലീസിന് കൈമാറിയത് എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ അടങ്ങിയ സിഡിയാണെന്നും യുവതി അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നൽകി. എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളും അത് പകർത്താൻ ഉപയോഗിച്ച വെബ് ക്യാമറയും വീണ്ടെടുക്കാൻ പൊലീസ് ശ്രമം തുടങ്ങി. തെറ്റയിലിന്റെ വീട്ടിൽ അന്വേഷണ സംഘം ഇന്ന് പരിശോധന നടത്തി.

A woman from Angamaly has alleged that Jose Thettayil, MLA, and his son Adarsh Thettayil had sexually abused her over the course of a year. The woman, a resident of Manjapra, filed a complaint before the Superintendent of Police, Aluva Rural, on... more »

Tag: Jose Thettayil, Sex Scam, Web Camera, Missing, Reporter News, Kerala, Kerala News, Kerala Scam, Kerala Sex Scandal, Mallu, Mallu Scandal, Mallu News, Video, News, MLA, Angamali, Kerala Secretariat,

0 comments:

Post a Comment

 
Toggle Footer
Top