Friday, June 21, 2013
0 comments

Manju Warrier Mallu Actress making her comeback with Amithab Bhachan Reporter News

9:05 PM


Manju Warrier Mallu Actress making her comeback with Amithab Bhachan Reporter News

















Manju Warrier will act along with Bollywood actor Amitabh Bachchan for an advertisement of the Kalyan Silks. The ad will be most probably shot by the end of this month in Goa.  Reacting to reports, Manju Warrier expressed her pleasure to make a comeback in acting along with Amitabh Bachchan. The actress had taken a break from films, post her marriage to actor Dileep.

മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യർ അഭിനയ രംഗത്തേക്ക് തിരിച്ചുവരുന്നു. കല്യാൺജ്വല്ലറിയുടെ പരസ്യ ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചു വരുന്നത്. ബിഗ്ബി അമിതാബ്‌ ബച്ചനൊപ്പമാണ് മഞ്ജു അഭിനയിക്കുന്നത്. ബിഗ് സ്റ്റോറി വിഷയം ചര്‍ച്ച ചെയ്യുന്നു. ടി.എസ് കല്ല്യാണ രാമന്, സംവിധായകന് സി.ബി മലയില്, ഭാഗ്യലക്ഷ്മി, റിപ്പോര്ട്ടര് പ്രതിനിധി ടിന്റോ വര്ക്കി, അഡ്വ.ജയശങ്കര്‍ എന്നിവര് പങ്കെടുക്കുന്നു. അവതരണം: പി.കെ പ്രകാശ്

0 comments:

Post a Comment

 
Toggle Footer
Top