Thursday, June 20, 2013
0 comments

Solar Scam Chief Minister's personal staff Tenny Joppan Reporter News

8:25 PM



Solar Scam Chief Minister's personal staff Tenny Joppan Reporter News


മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ജോപ്പൻ കഴിഞ്ഞ രണ്ട് വർഷമായി സ്വത്ത് വിവരം വെളിപ്പെടുത്തിയിട്ടില്ല. തന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെല്ലാം സ്വത്ത് വിവരം വെബ് സൈറ്റിലൂടെ വെളിപ്പെടുത്തിയതായി മുഖ്യമന്ത്രി നേരത്തെ അവകാശപ്പെട്ടിരുന്നു. സരിതയുമായുള്ള ഫോൺ ബന്ധം വിവാദമായതിനെ തുടർന്നാണ്ജോപ്പനെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് മുഖ്യമന്ത്രി പുറത്താക്കിയത്.

Tag: Solar Scam, Chief Ministe, Tenny Joppan, Reporter News, Oommen Chandy, Saritha S. Nair, Biju Radhakrishnan, Salim Raj, Jikku, Kerala, Kerala Scam, Kerala News, Mallu scam, Video, News, solar plant scam, Solar plant fraud,

0 comments:

Post a Comment

 
Toggle Footer
Top