Wednesday, June 19, 2013
0 comments

P C George on solar scam Reporter News

5:35 AM



P C George on solar scam Reporter News

സോളാർ തട്ടിപ്പിൽ നിന്ന് കേരളത്തെ രക്ഷിച്ചത് മന്ത്രി ആര്യാടൻ മുഹമ്മദെന്ന് പി സി ജോർജ്ജ്. ആര്യാടൻ, സരിതയ്ക്ക് കത്ത് നൽകിയിരുന്നെങ്കിൽ തട്ടിപ്പ് അരങ്ങേറിയേനെ. കോടിയേരിക്ക് തട്ടിപ്പിൽ പങ്കില്ലെന്നും, കോടിയേരി സരിതയുടെ ചൂണ്ടയിൽ കൊത്തിയില്ലെന്നും പിസി ജോർജ് റിപ്പോർട്ടറോട് പറഞ്ഞു.

0 comments:

Post a Comment

 
Toggle Footer
Top