Friday, June 21, 2013
0 comments

Sexual harassment allegation against Kerala CM Office - Staff member suspended - Editor's Hour Reporter News

9:36 PM



Sexual harassment allegation against Kerala CM Office - Staff member suspended - Editor's Hour Reporter News



മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ലൈംഗിക ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി പറയാന്‍ വിളിച്ച സര്‍ക്കാര്‍ ജീവനക്കാരിയോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സ്റ്റാഫ് ആവശ്യപ്പെട്ടുവെന്നാണ് പരാതി. മോശമായി പെരുമാറിയ ജീവനക്കാരന്‍ ഗിരീഷ് കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. പരാതി നല്‍കിയിട്ട് ഒരു മാസമായിട്ടും നടപടിയെടുക്കാതിരുന്ന മുഖ്യമന്ത്രി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് നടപടിയെടുക്കുകയായിരുന്നു. വിഷയം എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നു. കോണ്‍ഗ്രസ് നേതാവ് ടി.സിദ്ധിഖ്, ബി.ജെ.പി നേതാവ് എന്‍ സുരേന്ദ്രന്‍, സി.പി.ഐ.എം നേതാവ് ആനി രാജ എന്നിവര്‍ പങ്കെടുക്കുന്നു. അവതരണം:നിഷാദ് റാവുത്തര്‍.

Tag: Sexual harassment, allegation, Kerala CM Office, CM, Editor's Hour, Reporter News, Oommen Chandy, Kerala CM, CM Office, Sexual Abuse, Call Center, Kerala, Video, News, Mallu News, Kerala News, TVM, TVM News

0 comments:

Post a Comment

 
Toggle Footer
Top