Monday, June 17, 2013
0 comments

Kerala CM's Office Transparency has been mis-used Reporter Online News


Kerala CM's Office Transparency has been mis used Reporter Online News.

തന്റെ ഓഫീസിലെ സുതാര്യത ചിലര്‍ ദുരുപയോഗം ചെയ്തെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണുകള്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കും. തട്ടിപ്പിന് കൂട്ടുനിന്നവരെ പുറത്താക്കിയിട്ടുണ്ട്. തട്ടിപ്പ് കേസ് ഗൌരവമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

More.





0 comments:

Post a Comment

 
Toggle Footer
Top