Sexual Harassment in Kerala Cm's Office Reporter News
കോൾ സെന്റർ ജീവനക്കാരനെ പുറത്താക്കിയത് സംബന്ധിച്ച് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് വിവാദമാകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താ കുറപ്പിലാണ് പരാതിക്കാരിയുടെ പേര് പരാമർശിച്ചത് . ലൈംഗിക ആരോപണം സംബന്ധിച്ച വിഷയത്തിൽ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തരുതെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.
Tag: Sexual Harassment, Kerala Cm's Office, Reporter News, Kerala CM, Kerala, Oommen Chandy, Politics, Police, Kerala Secretariat, Thiruvananthapuram, TVM News, Video, News, Call Center, CM, CM Office, Sexual Abuse
0 comments:
Post a Comment