Malappuram District Split Muslim League Tatics Reporter News
മലപ്പുറം ജില്ലാ വിഭജനത്തിനായി മുസ്ലീംലീഗ് നീക്കം ശക്തമാക്കുന്നു.ഇന്നലെ ചേര്‍ന്ന ജില്ലാ കൌണ്‍സില്‍യോഗത്തില്‍ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അന്തിമ രൂപമായി. ജനസംഖ്യാ വര്‍ദ്ധനവും,പിന്നേക്കാവസ്ഥയും ചൂണ്ടിക്കാട്ടിയാണ് ജില്ലാവിഭജനത്തിനായി ലീഗ് രംഗത്തെത്തിയത്. 2011-ലെ സെന്‍സസ് പ്രകാരം 42 ലക്ഷം ജനങ്ങളാണ് മലപ്പുറം ജില്ലയിലുള്ളത്.Tag: Malappuram District, District Split, Muslim League, Reporter News, Politics, Kerala, Kerala News, Mallu Live, Mallu News, Malappuram, Video, News
0 comments:
Post a Comment