Solar Scam Biju Radhakrishnan in Police Custody Reporter News
എഴുപത്തിയഞ്ചു ലക്ഷത്തോളം രൂപ തട്ടിച്ച കേസിൽ ബിജു രാധാകൃഷ്ണനുവേണ്ടി ഹാജരായത് ആലപ്പുഴ DCC അംഗം, അഡ്വക്കേറ്റ് ഗുൽസാർ. അമ്പലപ്പുഴ കോടതി ബിജുവിനെ 6 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ ബിജുവിനെയും സരിതയേയും ഒരുമിച്ചിരുത്തി ADGP ഹേമചന്ദ്രൻ ചോദ്യം ചെയ്തു.
Tag: Solar Scam, Biju Radhakrishnan, Police Custody, Reporter News, Saritha S. Nair, solar plant scam, Solar plant fraud, Kerala, Kerala Scam, Mallu scam, Video, News, DCC, Police, Ambalapuzha
0 comments:
Post a Comment