Oommen Chandy with Team Solar; Photo is Misused by Biju Radhakrishnan
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ടീം സോളാര്‍ പ്രതിനിധികള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്തായി. മുഖ്യമന്ത്രിയുമായുള്ള അടുപ്പം കാണിച്ച് നിക്ഷേപകരെ പറ്റിക്കാന്‍ ബിജു രാധാകൃഷ്ണന്‍ ഈ ഫോട്ടോയും ഉപയോഗിച്ചു. ഫോട്ടോയുടെ അടിസ്ഥാനത്തില്‍ സരിത എസ് നായരെ പോലീസ് ചോദ്യം ചെയ്യും.
0 comments:
Post a Comment