Tuesday, July 30, 2013
0 comments

Solar Scam Sarith S. Nair is having connection with Kerala Ministers

3:40 AM

Saritha S Nair, an accused in the solar scam case, had visited the office of the Chief Minister, Home Ministers and other ministers many times. This news has been revealed by her driver Sreejith to Kaumudi Flash News. He also said that Tenny Joppen and Salim Raj, former staff members of the chief minister and Thomas Kuruvila also used to telephone her very often and visited her house. Saritha has also connection with minister Ganesh Kumar, Anil Kumar and Haibi Eden MLA, Central Minister K.C. Venugopal and more.


മല പോലെ വന്നു എലി പോലെ സരിത പോയെങ്കിലും സരിതയുടെ ഡ്രൈവര്‍ എലിയാവാന്‍ ഒരുക്കമല്ല. സോളാര്‍ തട്ടിപ്പ് കേസില്‍ ഉന്നതരുടെ പേരുണ്ടെന്നു പറയുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത് പ്രതി സരിത എസ് നായര്‍ കോടതിയില്‍ പരാതി നല്‍കിയതിന്റെ പിന്നാലെ സരിതയുടെ മുന്‍ ഡ്രൈവര്‍ ശ്രീജിത്ത് സരിതയ്ക്ക് അടുപ്പമുണ്ടായിരുന്ന മന്ത്രിമാരുടെയും എംഎല്‍എ മാരുടെയും പേരുകള്‍ വെളിപ്പെടുത്തി രംഗത്ത് വന്നു. കേരള കൌമുദി ഫ്ലാഷിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീജിത്ത് മലയാളികളെ വീണ്ടും സോളാര്‍ വാര്‍ത്തയിലേക്ക് കൊണ്ട് വരുന്നത്. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, പട്ടികജാതി ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍, കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍, മുന്‍ മന്ത്രി ഗണേഷ് കുമാര്‍, ഹൈബി ഈഡന്‍ എം.എല്‍.എ എന്നിവര്‍ക്കു പുറമെ മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ജിക്കുമോന്‍, സലിംരാജ്, തോമസ് കുരുവിള എന്നിവരുമായും സോളാര്‍ സരിത എസ് നായര്‍ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ഡ്രൈവര്‍ കേരള കൌമുദി ഫ്ലാഷിനോട് വെളിപ്പെടുത്തി. More.

Source: Bhoolokam.com

0 comments:

Post a Comment

 
Toggle Footer
Top