Solar Scam Saritha S. Nair called Thiruvanchoor Radhakrishnan Reporter News
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ ഫോണ്‍ വിളിച്ച വിവരങ്ങള്‍ പുറത്തുവന്നു. നേരത്തെ മന്ത്രി ആര്യാടന്‍ മുഹമ്മദും കെഎം മുനീറും തങ്ങളെ സരിത വിളച്ചയാതായി വെളിപ്പെടുത്തിയിരുന്നെങ്കിലും ആഭ്യന്തരമന്ത്രി ഇക്കാര്യം പുറത്തു പറയാതിരുന്നത് ദുരൂഹമാണ്. ഒരാഴ്ചയ്ക്കുള്ളില്‍ നാല് തവണ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സരിതാ എസ് നായര്‍ വിളിച്ചിട്ടുണ്ട് മാത്രമല്ല ഒരു സംഭാഷണം നാല് മിനുട്ടോളം നീണ്ടുനിന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സോളാര്‍ തട്ടിപ്പ് കേസില്‍ ഇതുവരെ സരിത വിളിച്ചതായി തിരുവഞ്ചൂര്‍ തുറന്നു പറഞ്ഞിട്ടില്ല.Tag: Solar Scam, Saritha S. Nair, Thiruvanchoor Radhakrishnan, Reporter News, Home Minister, Kerala CM, Biju Radhakrishnan, Joppen, Jikku, Salim Raj, Kerala, Kerala Scam, Mallu scam, Video, News
0 comments:
Post a Comment