Monday, July 29, 2013
0 comments

Vellapalli Nadeshan controversial statement of Solar Scam Case

5:44 AM


Vellapalli Nadeshan controversial statement of Solar Scam Case

സംസ്ഥാന മന്ത്രിസഭയിലെ ഒട്ടുമിക്കവർക്കും ഭരണപക്ഷത്തെ നിരവധി എംപിമാർക്കും എംഎൽഎമാർക്കും സരിതയുമായി സാമ്പത്തികമോ ശാരീരികമോ ആയ ബന്ധം ഉണ്ടെന്ന് വെളളാപ്പളളി നടേശൻ. മുഖ്യമന്ത്രിയുടെ ഓഫീസിലും വസതിയിലും വെച്ച് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സരിത ചർച്ച നടത്തി.കേന്ദ്രമന്ത്രി കെ സി വേണുഗോപാലാണ് ഈ കളിയിലെ ഒന്നാം കക്ഷി.തനിക്കെതിരെ ഉയർത്തിയ ആരോപണം ശരിയെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനംഅവസാനിപ്പിക്കുമെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു.സരിതയുടെ കരട് പരാതിയിൽ നിന്ന് മന്ത്രി അടൂർ പ്രകാശിന്റെ പേര് ഒഴിവാക്കാൻ ശ്രമിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടുവെന്ന് അഡ്വ. ഫെനി ബാലകൃഷ്ണൻ റിപ്പോർട്ടറോട് വെളിപ്പെടുത്തി.

0 comments:

Post a Comment

 
Toggle Footer
Top