Wednesday, July 3, 2013
0 comments

IPL Spot-fixing Jitendra Singh withdraw from his stement against Sreesanth

6:05 AM

IPL Spot-fixing Jitendra Singh withdraw from his stement against Sreesanth

ഐപിഎല്‍ വാതുവെപ്പില്‍ ശ്രീശാന്തിനെതിരായ കുറ്റസമ്മതമൊഴിയില്‍ നിന്ന് വാതുവെപ്പുകാരന്‍ ജിതേന്ദ്ര ജയിന്‍ പിന്‍മാറി. ശ്രീശാന്തിനെതിരെ മൊഴി നല്‍കിയത് പൊലീസിന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്നാണെന്ന് ജിതേന്ദ്ര ജയിന്‍ സാകേത് കോടതിയില്‍ വെളിപ്പെടുത്തിയത്. സാകേത് കോടതിയിലെ മജിസ്‌ട്രേറ്റിനു മുന്നിലാണ് ജീത്തു എന്ന പേരിലറിയപ്പെടുന്ന വാതുവെപ്പ് താരം ജിതേന്ദ്ര ജയിന്‍ മൊഴി മാറ്റിയത്. ഇതോടെ പോലീസ് അവകാശപ്പെട്ടിരുന്ന വാദങ്ങള്‍ക്ക് എതിര്‍ നില്‍ക്കുന്നതാണ് ജിതേന്ദ്ര ജയിന്‍ എന്ന വാതുവെപ്പ്കാരന്‍ നല്‍കിയിരിക്കുന്ന മൊഴി. മൊഴിയെ തുടര്‍ന്ന് കോടതി ദില്ലി പോലീസിനോട് മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. More.



IPL വാതുവെപ്പ് കേസിൽ ശ്രീശാന്തിനെതിരായ കുറ്റസമ്മത മൊഴിയിൽ നിന്ന് വാതുവെപ്പുകാരൻ ജിതേന്ദ്ര ജെയിൻ പിൻവാങ്ങി. ദില്ലി പൊലീസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ശ്രീശാന്തിനെതിരെ മൊഴി നൽകിയതെന്ന് ജിതേന്ദ്ര ജെയിൻ വെളിപ്പെടുത്തി. സാകേതിലെ മജിസ്ട്രേറ്റിന് മുൻപാകെയാണ് ജിതേന്ദ്രജയിനിന്റെ നിർണ്ണായക വെളിപ്പെടുത്തൽ
Tag: IPL Spot-fixing, IPL, Spot Fixing, Jitendra Singh, Sreesanth, Kerala, cricket, IPL Scam, Indian News, Indian Cricket, Kerala News, Mallu News, News, sports,

0 comments:

Post a Comment

 
Toggle Footer
Top