Saritha Thiruvanjoor phone call controvery Solary Scam Reporter News
സരിത നായർ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമായി സംസാരിച്ചതിനെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും. ആഭ്യന്തരമന്ത്രിയുടെ തന്നെ നിർദ്ദേശപ്രകാരമാണ് നടപടി. കഴിഞ്ഞ ജനുവരിയിൽ ഒരാഴ്ചക്കിടെ 4 തവണ സരിത ആഭ്യന്തരമന്ത്രിയെ വിളിച്ചു എന്ന വാർത്ത റിപ്പോർട്ടറാണ് പുറത്തുവിട്ടത്.Tag: Saritha,Thiruvanjoor,phone call, controvery,Solary Scam, Reporter News, Home Minister, Kerala, Kerala News, Kerala Scam, Mallu News, Mallu scam, Solar plant fraud, Kerala CM, Phone Call, Video, News, Politics,
0 comments:
Post a Comment