Saturday, August 24, 2013
0 comments

Solar Scam Case Joppen and Shalu released on 24 Aug 2013 from Jail

6:29 AM
Solar Scam case accused Tenny Joppen, ex-private assistance of Chief Minister Oommen Chandy, and television actress Shalu Menon were released today Saturday. The Kerala High Court had granted bail to Joppen and Shalu, on Friday with the condition that they not to leave the state for six months. Joppen has been in custody for over 52 days and Shalu for over 46 days.  After came out from the Thiruvananthapuram Sub Jail Shalu denied to meet the media persons waiting outside the prison. Many people shouted slogans against Shalu as she came out of the prison in a private vehicle with her mother.
 

സോളാര്‍ തട്ടിപ്പുകേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച നടി ശാലുമേനോന്‍ ജയില്‍ മോചിതയായി. അട്ടക്കുളങ്ങര വനിതാജയിലില്‍ നിന്ന് ഉച്ചയ്ക്ക് 2.15 ഓടെയാണ് ശാലു പുറത്തിറങ്ങിയത്. അമ്പതു ദിവസത്തെ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങിയ ശാലുവിനെ കാത്ത് വന്‍ മാധ്യമപ്പട ജയിലിന് പുറത്തുനിന്നിരുന്നു.  ഇതിനുപിന്നാലെ മുഖ്യന്ത്രിയുടെ മുന്‍.പിഎ ടെന്നി ജോപ്പനും ജയില്‍ മോചിതനായി. ജോപ്പന് നേരെ കയ്യേറ്റ ശ്രമവും നടന്നു. വന്‍സുരക്ഷാ സന്നാഹങ്ങളോടെയാണ് പ്രതികള്‍ ജയിലിന് പുറത്തെത്തിയത്. More.

Related News about Joppen and Shalu release from Jail - Solar Scam

 Shalu, Joppen released Solar scam case accused Tenny Joppen, ex-private secretary of Chief Minister Oommen Chandy.

ജോപ്പനും ശാലുവും ജയില്‍ മോചിതരായി - Latest News ... ജോപ്പനും ശാലുവും ജയില്‍ മോചിതരായി ലേറ്റസ്റ്റ് ന്യൂസ്‌

ശാലുവും ജോപ്പനും ജയിൽ മോചിതരായി - Kerala Kaumudi സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച സീരിയൽ നടി ശാലു മേനോനും ടെനിജോപ്പനും ജയിൽ മോചിതരായി. ഉച്ചയ്ക്ക് 2.15 ഓടെയാണ് ശാലു അട്ടക്കുളങ്ങരയിലെ വനിതാ ജയിലിൽ ...

ശാലുവും ജോപ്പനും ജയില്‍ മോചിതരായി | mangalam.com സോളാർ കേസിൽ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെ തുടർന്ന്‌ നടി ശാലു മേനോനും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ മുൻ അംഗം ടെന്നി ജോപ്പനും ജയിൽ മോചിതരായി. ഉച്ചയ്‌ക്ക് ...

സോളാര്‍ കേസ്: ശാലുവും ജോപ്പനും ജയില്‍ ...ശാലുവും ജോപ്പനും ജയില്‍ മോചിതരായി. സോളാര്‍ കേസില്‍ ജാമ്യം ലഭിച്ച ശാലുമേനോനും ടെന്നി ജോപ്പനും ജയിലില്‍ നിന്ന് പുറത്തിറങ്ങി.

 

0 comments:

Post a Comment

 
Toggle Footer
Top