Monday, August 19, 2013
0 comments

Mamta Mohandas Divorced Petition accepted and ordered by Ernakulam Family Court

South Indian Actress Mamta Mohandas and Prajith Padmanabhan divorced and the petition has been accepted and ordered by Ernakulam Family Court.  On December 12, 2012, the couple applied for a divorce, after a year long married life.

Mamta got engaged on November 11, 2011 to Prajith Padmanabhan, a Bahrain based businessman, also her childhood friend. She got married on December 28, 2011 at Kozhikode.

Mamta Mohandas and Prajith Divorce Reason Video
ചലച്ചിത്രതാരം മംമ്ത മോഹന്‍ദാസ് വിവാഹമോചിതയായി. എറണാകുളം കുടുംബകോടതിയാണ് മംമ്തയ്ക്കും പ്രജിത്തിനും വിവാഹമോചനം അനുവദിച്ച് ഉത്തരവായത്. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനും ഒരു വര്‍ഷം നീണ്ട ദാമ്പത്യത്തിനുംശേഷമാണ് പ്രജിത്തുമായി വഴിപിരിയാന്‍ മംമ്ത തീരുമാനിച്ചത്. 


2011 നവംബറിലായിരുന്നു ഇവരുടെ വിവാഹം. 2012 ഡിസംബറിലാണ് വിവാഹമോചിതരാകാന്‍ രണ്ട് പേരും തീരുമാനിച്ചത്. ബഹ്‌റൈനില്‍ ബിസിനസുകാരനാണ് മംമ്തയുടെ ബാല്യകാല സുഹൃത്തുകൂടിയായ പ്രജിത്ത്.  More.

More details about Mamta Mohandas Mollywood Actress

0 comments:

Post a Comment

 
Toggle Footer
Top