Sunday, August 11, 2013
0 comments

High Command is not satisfied with Oomman Chandi's decision against Secretariate Strike Reporter News

6:01 AM


Highcommand is not satisfied with Oommanchandi's decision


Ruling out his resignation over the solar scam, Kerala Chief Minister Oommen Chandy today said that his government would sternly deal with the CPI-M-led Left Democratic Front (LDF) sponsored agitation of 'indefinite day and night' blockade of the Secretariat here from August 12. "The LDF move to topple a democratically elected government through agitation will not be tolerated at any cost," Chandy told reporters after a cabinet meeting. The government will be forced to take stern action in case the siege affects its functioning, he said. More.


ഇടതുപക്ഷ സമരത്തെ നേരിടാൻ സംസ്ഥാനത്ത് ഉമ്മൻ ചാണ്ടി സർക്കാർ സ്വീകരിയ്ക്കുന്ന നടപടികളിൽ കോൺഗ്രസ് ഹൈക്കമാൻഡിന്‌ ത്യപ്തിയില്ലെന്ന് സൂചന. രാഷ്ട്രിയ സാഹചര്യങ്ങളെ പാർട്ടിയ്ക്ക്കൂടുതൽഎതിരാക്കി മാറ്റാൻ മാത്രമേ ഇപ്പോഴത്തെ നടപടികൾ സഹായിക്കു എന്ന വിലയിരുത്തലാണ്‌ ഹൈക്കമാൻഡിനുള്ളത്. പാർലമെന്റിൽ ഇടത് പക്ഷാംഗങ്ങൾക്ക് പുറമേ ബിജെപിയും സോളാർ അഴിമതിയിൽ ചർച്ച ആവശ്യപ്പെടാൻ തയ്യാറെടുക്കുന്നതും കോൺഗ്രസ് ദേശീയ നേത്യത്വത്തെ അലട്ടുന്നുണ്ട്.

Tag: High command,Oommanchandi,Kerala CM, Secretariat Strike, Reporter News, Kerala Govt., Kerala, Mallu News, Mallu scam, Mallu Live, Video, News, Politics,

0 comments:

Post a Comment

 
Toggle Footer
Top