Friday, July 12, 2013
0 comments

Oommen Chandy in Delhi KERALA HOUSE without Thomas Kuruvila Reporter News

6:33 AM



Oommen Chandy in Delhi KERALA HOUSE without Thomas Kuruvila Reporter News

സോളാർ വിവാദത്തിന് ശേഷം ദില്ലിയിൽ ആദ്യമായെത്തുന്ന മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ദില്ലിയിൽ ഏർപ്പെടുത്തിയിരിക്കുന്നത് . ഉമ്മൻചാണ്ടിയുടെ സുരക്ഷ വിലയിരുത്തുന്നതിനായി കേരള ഹൗസ് റിസഡന്റ് കമ്മീഷണറും ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും യോഗം ചേർന്നു. വിശ്വസ്തനായ തോമസ് കുരുവിള ഒപ്പമില്ലാതെ ഉമ്മൻചാണ്ടി കഴിഞ്ഞ 6 വർഷത്തിനിടെ നടത്തുന്ന ആദ്യ ദില്ലി സന്ദർശനം എന്ന പ്രത്യേകതയും ഇത്തവണത്തെ യാത്രക്കുണ്ട്.

Tag: Oommen Chandy,Delhi,KERALA HOUSE,Thomas Kuruvila, Solar scam, Politics, Kerala News, Mallu News, Mallu scam, Video, News, Reporter News, Saritha S. Nair, Biju Radhakrishnan, Joppen, Jikku, Shalu Menon

0 comments:

Post a Comment

 
Toggle Footer
Top