Tuesday, July 16, 2013
0 comments

Manju Warrier Again മഞ്ജു വാര്യര്‍ വീണ്ടും വെള്ളിവെളിച്ചത്തില്‍

12:03 AM


Manju Warrier Again മഞ്ജു വാര്യര്‍ വീണ്ടും വെള്ളിവെളിച്ചത്തില്‍ 

Manju Warrier, after making a comeback through her dance performances, has started shooting for her Ad film in Mumbai. She began her second innings with a bang by sharing the screen with Amitabh Bachchan for the shoot of the latest ad film of Kalyan Jewellers at the Dadasaheb Phalke film city in Mumbai on Monday. The actress was so much excited about the shoot that she landed in Mumbai two days prior to the shooting. She said that she was in so much of tension about facing the camera after a long period of fourteen years. More 

മഞ്ജു വാര്യര്‍ വീണ്ടും ക്യാമറയ്ക്കു മുന്നില്‍. കല്ാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തിനുള്ള ഷാട്ടിങ്ങിലാണ് അമിതാഭ് ബച്ചനൊപ്പം മഞ്ജു വര്‍ഷങ്ങള്‍ക്കുശേഷം അഭിനയരംഗത്തേക്കു തിരിച്ചുവരുന്നത്. മുംബൈ ഫിലിം സിറ്റിയിലായിരുന്നു ഷൂട്ടിംഗ്.


ആര്‍ക്ക്‌ലൈറ്റുകളുടെ വെള്ളി വെളിച്ചത്തിനും അമിതാഭ്ബച്ചനും അരികെ മഞ്ജുവാര്യര്‍ ആഹ്ലാദത്തോടെ നിന്നു. പ്രകാശപൂര്‍ണമായ ഇന്നലെകളെ അനായാസം വീണ്ടെടുത്തുകൊണ്ട് അഭിനേത്രിയായുള്ള രണ്ടാംജന്മത്തിന് തുടക്കം. തിങ്കളാഴ്ച എത്രപെട്ടെന്നാണ് ഒരു വ്യാഴവട്ടത്തെ മായ്ച്ചത്!



മുംബൈ ഗോരേഗാവില്‍ ഫിലിംസിറ്റിയുടെ ഒന്നാംനമ്പര്‍ ഫ്ലോറില്‍ പരസ്യചിത്രതാരമായി മലയാളിയുടെ ഇഷ്ടനായിക. അതിനെ സമ്മോഹനമാക്കാന്‍ സാക്ഷാല്‍ ബച്ചന്റെ സാന്നിധ്യവും. വി.എ. ശ്രീകുമാര്‍ എന്ന സംവിധായകന്റെ ക്യാമറയ്ക്കുമുന്നിലേക്ക് കടന്നുവന്ന മഞ്ജുവാര്യര്‍ ആദ്യഷോട്ടില്‍ അമിതാഭ് ബച്ചന്റെ കൈകളില്‍ മുറുകെ പിടിച്ചു. More.



News you may also like.
Actress Manju Warrier shares screen with Amitabh Bachchan
Manju Warrier under the arc lights again
Manju Warrier begins second innings


Tag: Manju Warrier, മഞ്ജു വാര്യര്‍, Manju, മഞ്ജു, വാര്യര്‍, Mathrubhumi News, Youtube, Video, News, Mallu Actress, Kerala Actress, Malayalee Actress, Amithab Bhachan, Bhachan, Bollywood Actor, Indian Actor, Kalyan Silk, Entertainment, Kerala News, 

0 comments:

Post a Comment

 
Toggle Footer
Top