Wednesday, July 3, 2013
0 comments

Oommen Chandy another two gunmen get Saritha's call Solar Scam Reporter News

6:26 AM


Oommen Chandy another two gunmen get Saritha's call Solar Scam Reporter News

മുഖ്യമന്ത്രിയുടെ രണ്ട് ഗൺമാൻമാരെക്കൂടി സരിത വിളിച്ചു എന്നത് തെളിയിക്കുന്ന രേഖകൾ റിപ്പോർട്ടറിന് ലഭിച്ചു. മുഖ്യമന്ത്രിക്കൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന രവീന്ദ്രൻ പിളള, അശോകൻ എന്നീ ഗൺമാൻമാരെയാണ് സരിത സ്ഥിരമായി വിളിച്ചത്. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായിരുന്ന ജോപ്പനും, ജിക്കുമോനും സലീം രാജുവും ഇല്ലാത്തപ്പോൾമുഖ്യമന്ത്രിക്കൊപ്പം ഈ ഗൺമാൻമാരാണ് യാത്ര ചെയ്യുക.

Tag: Oommen Chandy, gunmen, Saritha, phone call, Reporter News, Solar scam, solar plant scam, Solar plant fraud, Kerala, Kerala Scam, News, Video, CM, Kerala CM, Politics, Scam,

0 comments:

Post a Comment

 
Toggle Footer
Top