Wednesday, July 3, 2013
0 comments

Munshi മുന്‍ഷി Actress Salu Menon connection with Solar Plant Scam Asianet News 02 July 2013

5:18 AM


Munshi മുന്‍ഷി Actress Salu Menon connection with Solar Plant Scam Asianet News 02 July 2013


നടി ശാലുമേനോന്റെ ഗൃഹപ്രവേശന ചടങ്ങില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. താന്‍ ശാലുമേനോന്റെ വീട്ടില്‍ പോയിരുന്നുവെന്ന് തിരുവഞ്ചൂര്‍ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ഇതര നേതാക്കളുടെ ഫോട്ടോകള്‍ പുറത്തുവന്നിട്ടും തിരുവഞ്ചൂരിന്റെ ചിത്രങ്ങള്‍ ലഭിച്ചിരുന്നില്ല. ഇവ പൊലീസ് പിടിച്ചെടുത്തു നശിപ്പിച്ചതായി ആരോപണമുയര്‍ന്നതിനിടയിലാണ് ഇന്ന് ചിത്രങ്ങള്‍ പുറത്തുവന്നത്.

Tag: Munshi, മുന്‍ഷി, Actress, Salu Menon, Solar Plant Scam, Asianet News, 02 July 2013, Thiruvanchoor Radhakrishnan, Home Minister, Kerala, Kerala Scam, Solar scam, Kerala Politics, Politics, Mallu News, Mallu scam, Video, News, Solar Plant Scam, Solar Plant Fraud, Saritha S. Nair, Biju Radhakrishnan, Kerala CM.

0 comments:

Post a Comment

 
Toggle Footer
Top