Thursday, July 18, 2013
0 comments

Former Gunman of CM Salim Raj disclose about Solar Scam Asianet NewsFormer Gunman of CM Salim Raj disclose about Solar Scam Asianet Newsമുഖ്യമന്ത്രി ചാണ്ടിയുടെ മുൻ ഗണ്മാൻ സലിം രാജ് പോലീസിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്‌ 1993 ലാണ്‌. രണ്ടുവര്ഷം കഴിഞ്ഞ്‌ ഇടുക്കി എ.ആര്‍. ക്യാമ്പില്‍ പോസ്‌റ്റിംഗ്‌ ലഭിച്ചു.1998-ല്‍ നെടുങ്കണ്ടം പോലീസ്‌ സ്‌റ്റേഷനില്‍ നിയമനം. നെടുങ്കണ്ടത്താണ്‌ സലിംരാജിന്റെ ഭാര്യാഗൃഹം. നെടുങ്കണ്ടത്തുവച്ച്‌ മണല്‍ മാഫിയ ബന്ധങ്ങളില്‍ ആരോപണ വിധേയനായി. ഇതിനിടെ സ്‌റ്റേഷനിലെ എസ്‌.ഐ യായിരുന്ന സുരേന്ദ്രനെ മര്ദി ച്ചു. എസ്‌.ഐ സഞ്ചരിച്ചിരുന്ന കാര്‍ അടിച്ചു തകര്ത്തു . ഉന്നത രാഷ്‌ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച്‌ പ്രശ്‌നം ഒതുക്കി തീര്ത്തു .

അതിനു ശേഷം കട്ടപ്പന സ്‌റ്റേഷനിലേക്കു മാറ്റം വാങ്ങി . ഇവിടെ നിന്നാണ്‌ ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന സമയത്ത്‌ ഗണ്മാകനായത്‌.., വിവരമറിഞ്ഞ്‌ ഇടുക്കിയിലെ യു.ഡി.എഫ്‌. അനുകൂല പോലീസുകാരുപോലും ഞെട്ടി. കോട്ടയത്തുണ്ടായിരുന്ന ഉന്നത രാഷ്‌ട്രീയ ബന്ധമായിരുന്നു പിന്നില്‍. ., പിന്നീട്‌ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഗണ്മാനായി തുടര്ന്നു .
ഇതിനിടെ ഇയാളുടെ ബന്ധങ്ങള്‍ ശരിയല്ലെന്നും മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫില്‍ ഉള്പ്പെ ടുത്തരുതെന്നും ചൂണ്ടിക്കാട്ടി സ്‌റ്റേറ്റ്‌ സ്പെഷ്യൽ ബ്രാഞ്ച് പോലിസ് റിപ്പോര്ട്ട് ‌ നല്കി. എന്നാല്‍ ഇതു മുഖവിലയ്‌ക്കെടുക്കാന്‍ ഉമ്മൻ ചാണ്ടി തയാറായില്ല.
ഇതിനിടയിലാണ്‌ കട്ടപ്പനയിലെ പോലീസ്‌ ക്വാര്ട്ടേ ഴ്‌സ്‌ അനധികൃതമായി െകെയില്‍ വച്ചതുമായി ബന്ധപ്പെട്ട്‌ വിവാദമുയരുന്നത്‌. എന്നാല്‍ ഉന്നതബന്ധം ഉപയോഗിച്ച്‌ ഈ പ്രശ്‌നവും ഒതുക്കി..

ചാണ്ടിയിലുള്ള സ്വാധീനം ഉപയോഗിച്ച് തിരുവനന്തപുരം ഭരണകേന്ദ്രത്തിന് തൊട്ടടുത്ത് കടകംപള്ളി വില്ലേജില് ഏകർ കണക്കിന് ഭൂമി തട്ടിയെടുത്തു. കടകംപള്ളി വില്ലേജില്നിവന്നുള്ള ഇരുനൂറോളം കുടുംബങ്ങള്‍ ജനസമ്പര്ക്ക പരിപാടിയിലും സുതാര്യ കേരളം പരിപാടിയിലും നല്കിംയ ഒരു പരാതി ചവറ്റുകൊട്ടയില്‍ പോലും കാണാനില്ല. 18 സര്വേട നമ്പരുകളിലായി ഉള്പ്പെ ട്ട ഇവരുടെ 44.5 ഏക്കര്‍ സ്ഥലം സലിംരാജും ഭൂമാഫിയയയും ചേര്ന്ന് കൈക്കലാക്കിയെന്നാണ് ആ പരാതി. ഈ ഭൂമിയുടെ മാര്ക്ക്റ്റ് വില 200 കോടി കവിയും.

എറണാകുളം ഇടപ്പള്ളി പത്തടിപ്പാലം ചങ്ങമ്പുഴ നഗറില്‍ എഴുപത്താറുകാരിയായ ഷെരീഫയ്ക്കും കുടുംബത്തിനും പറയാനുള്ളതും സലിംരാജിന്റെ ഭൂമിതട്ടിപ്പിനെക്കുറിച്ച്. 25 കോടി മതിക്കുന്ന ഇവരുടെ കുടുംബസ്ഥലം തട്ടിയെടുക്കാന്‍ അഡീഷണല്‍ തഹസില്ദാകര്‍ തൊട്ട് വില്ലേജ് ഓഫീസറെ വരെ ഉപയോഗിച്ചു. പരാതികള്‍ അവിടെ കിടക്കും.. സലിംരാജും കോടികളുടെ സമ്പാദ്യവും Z കാറ്റഗറി സുരക്ഷയ്ക്കുകീഴിലാണ്. മാസവരുമാനക്കാരനായ പൊലീസ് കോണ്സ്റ്റ ബിള്‍ കോടീശ്വരനായത് ഉമ്മൻ ചാണ്ടിയുടെ ചിറകിന്കീഴിലായതു കൊണ്ടുമാത്രം. കേരളത്തിലെ എല്ലാ നഗരങ്ങളിലും ഇദ്ദേഹത്തിനു സ്വന്തമായി വീടും മറ്റു ആസ്തികളും ഉണ്ടാക്കിയത് കഴിഞ്ഞ രണ്ടു കൊല്ലമയിട്ടാണ്. സലിംരാജ് സംഭരിച്ച് കോടികളുടെ പങ്കും മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയിരുന്നു എന്ന് അടുപ്പമുള്ളവര്‍ ആരോപിക്കുന്നുണ്ട്.

ചാണ്ടിയുടെ മകളുടെ കുടുംബ പ്രശ്നത്തിന് കാരണം സലിംരാജാണ് എന്ന് അദ്ദേഹത്തിന്റെ മരുമകന്റെ കുടുംബം പലതവണ പരാതി നല്കിയിട്ടും ചാണ്ടി ചെവി കൊണ്ടില്ല. മകളുടെ കുട്ടിയുടെ ഡി എൻ എ ടെസ്റ്റ്‌ നടത്തണമെന്നു ആവശ്യപ്പെട്ടു മരുമകൻ കുടുംബ കോടതിയിൽ കൊടുത്ത പാരാതിയിൽ ആവശ്യപെട്ടിരുന്നു . എന്നാൽ ഈ കേസു ചാണ്ടി തന്റെ സ്വാധീനം കൊണ്ട് ഒതുക്കി . 
 
സോളാർ കേസിലേറെ ആരോപണം കേട്ട സലിംരജിനെതിരെ ഒരുനടപടിയും ഇത് വരെ ഉണ്ടാകഞ്ഞതും വളരെ ദുരൂഹമാണ്.


Kerala Chief Minister Oommen Chandy, facing heat over the links of his office staff with a woman arrested in a cheating case, got a further jolt with leader of opposition V.S. Achuthanandan today demanding that he step down and order a judicial probe. "His government... more »

CM Gunman, Salim Raj, Salim, Solar Scam, Asianet News, Video, News, Asianet, Oommen Chandi, Kerala CM, Solar plant fraud, Sarith, Biju, Joppen, Jikku, Mallu scam, Kerala Scam,

0 comments:

Post a Comment

 
Toggle Footer
Top