Solar Scam Do not provocate agitators says Government to Police
3:25 AM
Unknown
Do not provocate agitators says government to police
പ്രകോപനമുണ്ടാക്കുന്ന നടപടി വേണ്ടെന്ന് പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സെക്രട്ടറിയേറ്റില്‍ തങ്ങി പ്രകോപനം കൂട്ടേണ്ടെന്ന് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുതിയ ആരോപണത്തിന് മറുപടി വൈകിട്ട് പറയുമെന്നും . ജുഡീഷ്യല്‍ അന്വേഷണത്തിന് സന്നദ്ധത നേരത്തെ അറിയിച്ചതാണെന്നും ഗവര്‍ണറെ കണ്ടശേഷം മുഖ്യമന്ത്രി പ്രതികരിച്ചു.
0 comments:
Post a Comment