Solar
Scam case accused Tenny Joppen, ex-private assistance of Chief Minister
Oommen Chandy, and television actress Shalu Menon were released
today Saturday. The Kerala High Court had granted bail to Joppen and Shalu, on Friday with the condition that they not to leave the
state for six months. Joppen has been in custody for over 52 days and
Shalu for over 46 days. After came out from the Thiruvananthapuram Sub Jail Shalu denied to meet the media
persons waiting outside the prison. Many people shouted slogans against Shalu as she came out of the
prison in a private vehicle with her mother.
സോളാര്‍ തട്ടിപ്പുകേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച നടി ശാലുമേനോന്‍ ജയില്‍ മോചിതയായി. അട്ടക്കുളങ്ങര വനിതാജയിലില്‍ നിന്ന് ഉച്ചയ്ക്ക് 2.15 ഓടെയാണ് ശാലു പുറത്തിറങ്ങിയത്. അമ്പതു ദിവസത്തെ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങിയ ശാലുവിനെ കാത്ത് വന്‍ മാധ്യമപ്പട ജയിലിന് പുറത്തുനിന്നിരുന്നു. ഇതിനുപിന്നാലെ മുഖ്യന്ത്രിയുടെ മുന്‍.പിഎ ടെന്നി ജോപ്പനും ജയില്‍ മോചിതനായി. ജോപ്പന് നേരെ കയ്യേറ്റ ശ്രമവും നടന്നു. വന്‍സുരക്ഷാ സന്നാഹങ്ങളോടെയാണ് പ്രതികള്‍ ജയിലിന് പുറത്തെത്തിയത്. More.

0 comments:
Post a Comment