Monday, March 17, 2014
0 comments

Chandralekha's First Film Songs Kankalal oru for Malayalam Movie Love Story


സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും പിന്നീട് മലയാള പിന്നണിശാഖയിലും താരമായി മാറി ചന്ദ്രലേഖയുടെ ആദ്യ സിനിമാ ഗാനം പുറത്തിറങ്ങി. 'കണ്‍കളാലൊരു കവിതയെഴുതുവാന്‍' എന്നു തുടങ്ങുന്ന ഗാനം മലയാള സിനിമാ ഗാന രംഗത്ത് ചന്ദ്രലേഖയുടെ ഇടം അടയാളപ്പെടുത്തുന്നതാണ്. സുധി കൃഷ്ണയാണ് വരികള്‍ രചിച്ചത്. ഡേവിഡ് ഷോണാണ് ഗാനത്തിന് ഈണം നല്‍കിയത്. എം പ്രശാന്ത് സംവിധാനം ചെയ്ത 'ലൌ സ്റ്റോറി' എന്ന സിനിമയില്‍ ചന്ദ്രലേഖ ആലപിച്ച ഗാനമാണ് പുറത്തു വന്നത്. ഗ്യാലക്സി പ്ലസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മക്ബുല്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്നു.
Lyrics : Sudhi Krishna
Music : David Showrrn
Singer : Chandralekha
Movie : Love Story
Movie Director : Prasanth M
Producers :Milan Jaleel, Ratheesh Abraham & Danny Raveendran
Banner :Galaxy Plus
Content Owner : Manorama Music
Website : http://www.manoramamusic.com

0 comments:

Post a Comment

 
Toggle Footer
Top