Saturday, March 8, 2014
0 comments

Solar Scam Saritha Nair lodged complaint against Abdullah Kutty MLA

4:00 AM
Solar Scam Saritha Nair lodged complaint against Abdullah Kutty MLA



സോളാർ കേസുമായി ബന്ധപ്പെട്ട തനിക്കു പറയാനുള്ളതെല്ലാം പറഞ്ഞാൽ അതു താങ്ങാൻ കേരളത്തിന് കഴിഞ്ഞു എന്നുവരില്ലെന്ന് കേസിലെ മുഖ്യപ്രതി സരിതാ എസ്.നായർ. ആരെയും സംരക്ഷിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അബ്ദുള്ളക്കുട്ടി എം.എൽ.എയ്ക്കെതിരെ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർക്ക് പരാതി നൽകാനെത്തിയപ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത. 


0 comments:

Post a Comment

 
Toggle Footer
Top