Monday, November 4, 2013
0 comments

Pinarayi Vijayan Relieved from Lavalin case by CBI Court പിണറായി വിജയന്‍

Communist Party of India (Marxist) State secretary Pinarayi Vijayan’s has been relieved from SNC Lavalin case by CBI Court today. The CBI Special Court here has accepted Communist Party of India (Marxist) State secretary Pinarayi Vijayan’s discharge petition in the SNC-Lavalin case. This verdict could have a major impact on Kerala politics by the coming days. Special Judge R. Raghu on Tuesday held that the chargesheet filed by the CBI in the case against Mr. Vijayan and three others does not stand legal scrutiny.



സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലാവ്‌ലിന്‍ അഴിമതിക്കേസില്‍ നിന്നും സി ബി ഐ കോടതി ഒഴിവാക്കി. ഒരു പതിറ്റാണ് നീണ്ട നിയമനടപടിയ്ക്ക് ശേഷമാണ് കേസില്‍ നിന്നും പിണറായിയെ ഒഴിവാക്കിയത്.  ഈ  വിടുതല്‍ ഹര്‍ജിയിലെ വിധി രാഷ്ട്രീയ രംഗത്തും ചലനങ്ങളുണ്ടാക്കും. പാര്‍ലമെന്‍ററി സ്ഥാനങ്ങളിലേക്കുള്ള പിണറായിയുടെ കന്നുവരവിന് പ്രധാന തടസ്സമായത് ലാവലിന്‍ കേസായിരുന്നു.
സിപിഐഎമ്മിന് ഇത് ഏറെ ആശ്വാസം നല്‍കും.


Related News.

http://keralaonlinenews.com/snc-lavalin-case-cbi-special-02-malayalam-news-54304.html/

 http://www.thehindu.com/news/national/kerala/relief-for-pinarayi-vijayan-in-lavalin-case/article5316714.ece

ലാവലിന്‍ കേസില്‍ നിന്ന് പിണറായി വിജയനെ ഒഴിവാക്കി

 ലാവ്‌ലിന്‍: പിണറായി വിജയനെ ഒഴിവാക്കി കോടതി വിധി

പിണറായി "വിജയന്‍' തന്നെ

ലാവ്‌ലിന്‍ കേസിന്റെ നാള്‍വഴികള്‍

 

0 comments:

Post a Comment

 
Toggle Footer
Top